ആയിരങ്ങൾക്ക് ആശ്വാസമേകി മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
ആയിരങ്ങൾക്ക് ആശ്വാസമേകി മഅ്ദിൻ കാരുണ്യക്കൈനീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു
മളാൻ 27-ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി കാരുണ്യക്കൈനീട്ടം പദ്ധതി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ സമീപം മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ കാരുണ്യക്കൈനീട്ടം പദ്ധതിയുടെ ഭാഗമായി റമളാൻ കിറ്റുകളുടെ വിതരണോദ്ഘാടനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.…
View On WordPress
















