Ma'din Academy. Keeping abreast to the moral values,aims the apex at the forefront of learning,teaching and research. Ma'din is the testimony of success, righteousness and high merit in the moral vista of educational and spiritual renaissance. The complete satisfaction of human life is interwoven with the perfection of fundamental values such as education, charity, peace. The only hope for the future that we are dreaming of depends up on the virtuous attempt of protecting such sublime values as imparting of knowledge, endowing with charity for needy, and giving consolation to those who are entangled in the vortex of unbearable miseries of life. Without removing the sufferings of the poor people and wiping out the tears of destitute, we cannot even think of the developmental advancement of our society. The possession of spiritual knowledge is considered as a panacea for the psychosomatic ailments of modern men. On the very occasion of diverting knowledge of new era in to innovative branches, man should have to be capable of dealing with such innovations. Other wise, he will entirely fail to survive with such innovative changes that are taking place in the world. Therefore Ma’din regards education, charity and peace as a means of emancipation and existence.
ഒരു പകല്‍ മുഴുവന്‍ ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗര്‍; മഅദിന്‍ മുഹറം സമ്മേളനത്തിന് ആയിരങ്ങള്‍
ഒരു പകല്‍ മുഴുവന്‍ ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗര്‍; മഅദിന്‍ മുഹറം സമ്മേളനത്തിന് ആയിരങ്ങള്‍
വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹര്‍റം ആശൂറാ സമ്മേളനത്തിന് പ്രൗഢ സമാപനം. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആരാധനാ കര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലേക്കൊഴുകിയത്. മാനവിക ചരിത്രത്തില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഒരു പകല്‍ മുഴുവന്‍ ദിക്റുകളും…
സ്വലാത്ത് ആത്മീയ സംഗമവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു
മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സമ്മേളനവും ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്കി. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി.
വിര്‍ദുല്ലത്വീഫ്,…
പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് വിദ്യാര്‍ഥികള്‍; പ്രൗഢമായി മഅദിന്‍ അക്കാദമി 'ബിദായ' പഠനാരംഭം
ഗുരുവര്യരുടെ വാക്കുകള്‍ക്ക് സാകൂതം കാതോര്‍ത്ത് ചിട്ടയോടെ നിരയായ് ശുഭ്രധാരികളായ വിദ്യാര്‍ഥികള്‍. മഅദിന്‍ അക്കാദമിക്ക് കീഴില്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ബിദായ-2023 പരിപാടി പ്രൗഢമായി. വിശ്രുത പണ്ഡിതന് ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിലെ ഈരടികള്‍ ഏറ്റുചൊല്ലി പുതിയ വര്‍ഷത്തെ അവര്‍ വരവേറ്റു.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങിന് സമസ്ത…
റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; കാല്‍നാട്ടല്‍ കര്‍മം നടത്തി
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 27-ാം രാവായ തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സമസ്ത സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ ഹാജി ചെങ്ങാട്ട്, മഅ്ദിന്‍…
Madin student, Aslam Moidheen secured doctorate in criminology
Aslam Moidheen, an alumnus of Ma’din School of Excellence, has recieved a doctorate in criminology. He recieved his doctorate from the Center for Studies in Social Management, Central University of Gujarat.
He has secured his doctorate on the topic ‘Understanding POCSO Act through Criminological Approach: Crime Mapping on Child Sexual Abuse at Thrissur District of Kerala’. Currently, Aslam…
'മഅദിന്‍ കാര്‍ണിവല്‍-22' ജര്‍മന്‍ ഭാഷാ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി
‘മഅദിന്‍ കാര്‍ണിവല്‍-22’ ജര്‍മന്‍ ഭാഷാ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി
സെപ്റ്റംബര്‍ 10 ജര്‍മന്‍ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മഅദിന്‍ ജര്‍മന്‍ ഭാഷാ ഡിപ്പാര്‍ട്ട്മെന്റും കുല്ലിയ്യ ഓഫ് ഇസ്്ലാമിക് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മഅദിന്‍ കാര്‍ണിവല്‍-22’ പരിപാടികള്‍ക്ക് തുടക്കമായി.
കേരള യൂണിവേഴ്സിറ്റി ജര്‍മന്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനീസ്.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു.
ശനി,…
പുസ്തകങ്ങള്‍ക്കപ്പുറം ചുറ്റുപാടുകളെ കുറിച്ചും വിദ്യാര്‍ഥികള്‍ പഠിക്കണം: മന്ത്രി അഹ്മദ് ദേവര്‍കോവില്‍
പുസ്തകങ്ങള്‍ക്കപ്പുറം ചുറ്റുപാടുകളെ കുറിച്ചും സമൂഹത്തിലെ ഇതര വിഭാഗങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിവുണ്ടാകണമെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍. വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി മലപ്പുറം മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സക്സസ് ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വകാല പൈതൃകങ്ങളെ പിന്തുടരുന്നതോടൊപ്പം…
മഅദിന്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു
മഅദിന്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു
മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്കി. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ മഹല്ലുകളില്‍…
അവശതകള്‍ മറന്ന് ചക്രക്കസേരയില്‍ കഴിയുന്നവര്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്കാരത്തിനായി ഒത്തുകൂടി
ഭിന്നശേഷി സുഹൃത്തുക്കള്‍ക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്. കാലാവസ്ഥ പ്രതികൂലമായിട്ടും അവശതകള്‍ മറന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെരുന്നാള്‍ നിസ്കാരത്തിന് എത്തിയ അവര്‍ പെരുന്നാള്‍ സന്തോഷം പങ്കിട്ടു.
രാവിലെ 8.30 നായിരുന്നു ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്കാരവും കൂട്ടായ്മയും സംഘടിപ്പിച്ചത്.
വിവിധ…
മഅ്ദിന്‍ മിംഹാര്‍ അഞ്ചാം വാര്‍ഷിക പ്രഖ്യാപനം നടത്തി
മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിൻ്റെ അഞ്ചാം വാര്‍ഷിക പരിപാടികളുടെ പ്രഖ്യാപനം ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക പരിപാടികളുടെ ഭാഗമായി മലബാറിലെ സ്കൂളുകള്‍, കോളേജുകള്‍, പ്രധാന കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്കരണ സൈക്കിള്‍…
വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മഅദിന്‍ അക്കാദമിക്ക് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഷീ കാമ്പസില്‍ നിന്നും 260 ബാഹിറകള്‍ കര്‍മ രംഗത്തേക്ക്. മത പഠനത്തോടൊപ്പം പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ബിരുദ ദാനം നടത്തുന്ന ബാഹിറ കോണ്‍ഫറന്‍സ് മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക മൂല്യങ്ങള്‍…
പുതിയ സാഹചര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നു; വര്‍ഗീയതക്കെതിരെ മതനേതാക്കള്‍ ഒന്നിച്ചു നില്‍ക്കണം ഖലീല്‍ ബുഖാരി തങ്ങള്‍
പുതിയ സാഹചര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നു; വര്‍ഗീയതക്കെതിരെ മതനേതാക്കള്‍ ഒന്നിച്ചു നില്‍ക്കണം ഖലീല്‍ ബുഖാരി തങ്ങള്‍
മത സൗഹാര്‍ദ്ദത്തിലും പാരസ്പര്യ സ്നേഹത്തിലും മാതൃകയായിരുന്ന കേരളത്തിലെ പുതിയ സാഹചര്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും വര്‍ഗീയതക്കെതിരെ മതനേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍.
വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാന്‍ വിശുദ്ധ ഇസ്്ലാം അനുവദിക്കുന്നില്ല. യഥാര്‍ത്ഥ മുസ്്ലിമിന് സഹജീവിയോട് വെറുപ്പിന്റെയോ…
മഅ്ദിന്‍ സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍; തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്നഗര്‍
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 23-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണ്. യഥാര്‍ത്ഥ ഹജ്ജ് നിര്വ്വഹിച്ചവന് സഹജീവിയോട്…