തിരുവനന്തപുരം നന്മ കൂട്ടായ്മയുടെ 2021-22 പ്രവർത്തന വർഷത്തിലെ 'മികച്ച മാലിന്യ സംസ്കരണ പ്രവർത്തന ത്തിനുള്ള പുരസ്കാരം', ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ശ്രീമതി പി. ജമീല ശ്രീധരനിൽ നിന്നും ശാസ്താനഗർ അസോസിയേഷൻ ഭാരവാഹികൾ സ്വീകരിക്കുന്നു. #നന്മ #കൂട്ടായ്മ #nanma #wastetreament #award #റെസിഡൻസ് #അസോസിയേഷൻ #SRA #srapangode #srapangodeTVM #tvm #tvpm #trivandrum #തിരുവനന്തപുരം #ThiruvananthapuramNews #കേരളം #kerala #india (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CjNlQNEPXys/?igshid=NGJjMDIxMWI=













