ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ ഇന്ന് *ശാസ്താനഗർ വനിതകൾ* അവതരിപ്പിക്കുന്ന *തിരുവാതിര* ആറ്റുകാൽ അംബിക ആഡിറ്റോറിയത്തിൽ *ഇന്ന് വൈകുന്നേരം 6 30 PM ന്* ഉണ്ടായിരിക്കുന്നതാണ്. ഈ പരിപാടി കാണുന്നതിലേക്ക് എല്ലാവരെയും ആറ്റുകാലിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 🙏 #തിരുവാതിര #sreedharmashastha #ശ്രീധർമ്മശാസ്താ #sra #srapangode #thiruvaathira #ആറ്റുകാൽ #attukal #പൊങ്കാല #pongala #attukalpongala #thiruvananthapuram #ThiruvananthapuramNews #trivandrumnews #trivandrum #2023 #festival (at തിരുവനന്തപുരം तिरुवनंतपुरम Thiruvananthapuram) https://www.instagram.com/p/CpUR_3Wv2rY/?igshid=NGJjMDIxMWI=









