നമസ്കാരം 🙏, *ലോകത്തുള്ള എല്ലാ വനിതകളെയും ആദരിക്കേണ്ട ദിവസമാണിന്ന്. ഈ ദിവസത്തിൽ മാത്രമല്ല എല്ലാ ദിവസവും അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം*. *അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തെ മുറുകെ പിടിക്കാം എന്നാണ് ഈ വർഷത്തെ വനിത ദിനത്തിൻ്റെ പ്രമേയം*. *ഇന്റർനാഷണൽ വിമൻസ് ഡേയോടനുബന്ധിച്ച് വനിതാവേദി മാർച്ച് 8 ഇന്ന് വൈകിട്ട് 6.30 ന് SRA ഗ്രൗണ്ടിൽ വിവിധ കലാപരിപാടികളോടെ വനിതാദിനം ആഘോഷിക്കുന്നു. തുടർന്ന് ഹൃദയസരസ്സിന്റെ ഒരു കരോക്കെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്*. *നഗർ നിവാസികളെ വൈകിട്ട് SRA ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു* *Let us join together and will Celebrate International Women's Day* 💃💝✨ എന്ന്, സെക്രട്ടറി, SRA. #womensday #sra #srapangodetvm #ശാസ്താനഗർ #വനിതാവേദി #internationalwomensday #women #womenempowerment #womensupportingwomen #womenpower #happywomensday #iwd #girlpower #love #womeninbusiness #woman #march #feminism #strongwomen #fashion #womenstyle #womenempoweringwomen #womeninspiringwomen #motivation #inspiration #feminist #instagood #womensmarch #art #womensrights (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/CphsuhuPG7a/?igshid=NGJjMDIxMWI=