കളക്ടര്‍ അരുണ്‍ കെ വിജയൻ ഒന്നാം പ്രതി ? പി ഗീത മൊഴിയെടുത്തപ്പോഴോ മാധ്യമങ്ങള്‍ക്ക് മുന്പിലോ പറയാത്ത ആരോപണം പോലീസിനോട് പറഞ്ഞത് ദിവ്യയെ രക്ഷിക്കാൻ; രാവിലെ തന്നെ വിവരം അറഞ്ഞിട്ടും നവീന്‍ ബാബുവില്‍ നിന്ന് മറച്ച് വച്ചത് ഗൂഢാലോചന
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയനും ഗൂഡാലോചനയില്‍ പങ്കെന്ന വാദം ശക്തമാകുന്നു. നവീന്‍ ബാബുവിന്റെ മരണത്തില












