വെള്ളത്തിൽ വീണിട്ടല്ല ആരും മരിക്കുന്നത്, വെള്ളത്തിൽ മുങ്ങി കിടന്നിട്ടാണ്... സാഹചര്യയങ്ങളൾക്കനുസൃതമായി ജീവിതത്തിൽ മുന്നേറാൻ ശ്രമിച്ചാലേ അതിജീവനം സാധ്യമാകുകയുള്ളു. പരിശ്രമമാണ് വിജയത്തിനാധാരം .... അതിജീവനത്തിനായി ആഹോരാത്രം പരിശ്രമിക്കുന്ന, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന എവർക്കും തൊഴിലാളി ദിനാംശംസകൾ #mayday #workersrights #kochigram #dignityoflabour #pride_of_nation #hardworkpaysoff💪 #selfearning #ironfist #ninson #greenwizard32 https://www.instagram.com/p/B_o0nnagnQLFpgkEvg5AQT30LsTkyhtt7NhW4M0/?igshid=lzk7gsy1pv23










