നുരഞ്ഞു പതഞ്ഞു തീരത്തടുക്കുന്ന അലകളാൽ മായ്ക്കപ്പെടുന്ന ഈ കാല്പാടുകളെ പോലെ എനിക്കും അപ്രത്യക്ഷമാകണം, മാധവിക്കുട്ടി പറഞ്ഞ പോലെ നിഴലുകളുടേതായ മറ്റൊരു ലോകത്തേക്ക്💓💓😍😍 . . In love with d beach💙💙 @narbona beach, punnapra , alappuzha #wanderlust #accidentaldestinations #narbonabeach #beach #punnapra #alappuzha #kerala #footprints #sea #noedit #nofilter #godsowncountry #medico #tdmc #sibicleetus @photographers_of_india (at Punnapra, Kerala, India)














