സലാം ബാപ്പുവിന് പിറന്നാൾ ആശംസകൾ ❤❤ മീശമാധവന് എന്ന ചിത്രത്തില്‍ ലാല്‍ ജോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചാണ് സിനിമയിൽ തുടക്കമിട്ടത് . 2013 ല്‍ മോഹൻലാൽ , ഫഹദ് ഫാസിൽ , ആസിഫ് അലി എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. 2014ല്‍ മമ്മൂട്ടിയെ നായകനാക്കി മംഗ്ലീഷ് എന്ന ചിത്രം സംവിധാനം ചെയ്തു. പുതിയ സിനിമയുടെ രചനയുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബായിയിൽ ആണ് . #salambappu @salam_bappu #bhmcastings #bhmmodels #blackhatmediaproductions #blackhatmediamovieupdates #blackhatmediacastings @bhm_modelling_company @blackhatmediacastings @black_hat_media_productions (at Blackhatmediahouse) https://www.instagram.com/p/CSaxPMapdr-/?utm_medium=tumblr











