ആറുമാസത്തേയ്ക്ക് കൂടി ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന. ശക്തമായ സമര പരിപാടികളിലേയ്ക്ക് കടക്കുമെന്നാണ് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കിയത്. അവധി പോലും ലഭിക്കാതെ ജോലി ചെയ്യു
സാലറി ചലഞ്ചെന്ന പേരിൽ ശമ്പളം തടയുന്നു; പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍














