രാജകുമാരി: ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മയുടെ മൂന്നാംഭർത്താവ് ഇയാളുടെ സുഹൃത്ത് എന്നിവർക്കെതിരെയാണ് കേസ
13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയിൽ













