തീപിടുത്തത്തില്‍ അസ്വാഭാവികതയില്ല; പ്രാഥമിക നിഗമനവുമായി പ്രത്യേക അന്വേഷണ സംഘം
തീപിടുത്തത്തില്‍ അസ്വാഭാവികതയില്ല; പ്രാഥമിക നിഗമനവുമായി പ്രത്യേക അന്വേഷണ സംഘം
സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇന്നലെ നടന്ന ശാസ്ത്രിയ പരിശോധനയിലൂടെയാണ് കണ്ടെത്തല്‍. സംഭവമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തിലുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും വിദഗ്ദ്ധ സംഘം അറിയിച്ചു.
തീപ്പിടുത്തത്തില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. സംഭവത്തില്‍ അട്ടിമറിയില്ലെന്നും…
View On WordPress














