സലാം ബാപ്പു രചിക്കുന്ന കന്നഡ സിനിമ; നായികയായി ഭാവന, ഷൂട്ടിംഗ് ആരംഭിച്ചു
സലാം ബാപ്പു രചിക്കുന്ന കന്നഡ സിനിമ; നായികയായി ഭാവന, ഷൂട്ടിംഗ് ആരംഭിച്ചു
Advertisement
കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് സംവിധായകന് സലാം ബാപ്പു. റെഡ് വൈന്‍, മംഗ്ലീഷ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് സലാം ബാപ്പു. ഭാവന നായികയാകുന്ന ‘ശ്രീകൃഷ്ണ@ജിമെയില്‍.കോം’ എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയാണ് സലാം ബാപ്പു കന്നഡ സിനിമയിലേക്കും ചുവടുവയ്ക്കുന്നത്.
കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ്…
View On WordPress








