‘തുഷാറിന്റെ ബിഡിജെഎസ് ആണ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗം’; സുഭാഷ് വാസുവിനെ തള്ളി ബിജെപി
‘തുഷാറിന്റെ ബിഡിജെഎസ് ആണ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗം’; സുഭാഷ് വാസുവിനെ തള്ളി ബിജെപി
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഡിജെഎസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തി ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്. തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ആണ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമെന്ന് സുരേന്ദ്രന് പറഞ്ഞു.
ധാര്‍മ്മികതയുണ്ടെങ്കില്‍ സുഭാഷ് വാസു രാജിവെക്കണം. ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ മുന്നേറ്റം നയിക്കുമെന്നും കാഴ്ച വെക്കുമെന്നും സുരേന്ദ്രന്…
View On WordPress
















