സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ മാറ്റി
സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ മാറ്റി
ന്യൂ ഡൽഹി: സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും സുഭാഷ് വാസുവിനെ നീക്കിയതായി അറിയിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ്, ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെയാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിരിക്കുന്നത്.…
View On WordPress












