തുഷാര്‍ തന്നെ വേണമെന്ന് ബിജെപി, ഇല്ലെന്ന് തുഷാര്‍; കുട്ടനാട്ടിലെ സമ്മര്‍ദ്ദം വിമതരെ അതിജീവിക്കാന്‍
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്ന സമ്മര്‍ദ്ദ നീക്കവുമായി ബിജെപി. തുഷാറിനെ മത്സരിപ്പിക്കുന്നതിലൂടെ സാമുദായിക വോട്ടുകള്‍ നേടാമെന്നും വിമതനീക്കങ്ങള്‍ തടയാമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.
ബിഡിജെഎസ്് വിമത വിഭാഗം സുഭാഷ് വാസു സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്…
View On WordPress













