ശാസ്താ നഗറിന്റെ കലാനിവേദ്യം.🌷 പാങ്ങോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശാസ്താനഗർ റസിഡൻസ് അസോസിയേഷനിലെ കലാകാരന്മാർ നാളെ (ജനുവരി 14) വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കുന്നു. നമ്മുടെ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും എല്ലാ ശാസ്താ നഗർ നിവാസികളും ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൈകുന്നേരം 7 മണിക്ക് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. #sra #srapangode #Thiruvaathira #തിരുവാതിര #ശാസ്താനഗർ #sasthanagar (at Trivandrum, India) https://www.instagram.com/p/CnYuWplPdG8/?igshid=NGJjMDIxMWI=











