സാമൂഹിക ശ്രദ്ധ നേടിയ ഒരുപാട് സംഭവങ്ങള്‍ ഒക്ടോബറില്‍ നടന്നു. വാളയാര്‍ കേസിന്റെ വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും കേരളത്തില്‍ നടന്ന നീതി നിഷേധങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കാന്‍ നമ്മള് ഇത് മറക്കാതിരിക്കണം. Full Episode Link in Bio #onnonnarashow #mmmani #walayarsisters #walayarcase #bineeshbastin https://www.instagram.com/p/B4Waat9p3ss/?igshid=12s5iokhh2kyz










