ക്യാപ്റ്റൻ
രണ്ടാം തവണയും ലോകകപ്പിൽ മുത്തമിട്ട് സ്പെയിൻ ലോക ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ ഇടം നേടി.മെസ്സിയുടെ മാസ്മരികതയെ പിന്തള്ളി സ്പെയിനിന്റെ യുവനിര ലക്ഷ്യം കണ്ടു .ലാമിനെ യമലിനെ പോലെ യുവതാരങ്ങൾ ലോക ഫുട്ബോളിന്റെ ഭാവി ശോഭനമാക്കുന്നു.10 -ആം നമ്പർ ജേർസിയിൽ തങ്ങളുടെ ടീമിനെ ഫൈനലിലേക്ക് നയിച്ചു എന്ന ഖ്യാതി സിൻഡിന് സീഡാനിനൊപ്പം മെസ്സിയും കരസ്ഥമാക്കി .ഒരു രാജ്യത്തിൻറെ പ്രതീക്ഷകൾ മുഴുവൻ ക്യാപ്റ്റന്റെ ചുമലിൽ…
View On WordPress









