നിവിന് ഇതിലും നല്ല ഒരു തുടക്കം ഇനി കിട്ടാൻ ഇല്ല എന്ന് പറയാം...നേരത്തിൽ കൂടി അവിടെ വന്നു എങ്കിലും പ്രേമം കാരണം നിവിന് തമിഴ് നാട്ടിൽ ഒരു വലിയ ഫാൻസ് തന്നെ ഉണ്ടായി....ഇതിന് ശേഷം നിവിൻ എന്ന താരത്തിന് തമിഴിൽ മികച്ച ഒരു തുടക്കം ലഭിക്കും എന്നത് ഉറപ്പ്.... ഒരു മികച്ച പ്രകടനം തന്നെ കാണും എന്നതും ഉറപ്പ്.... കാരണം ഒരു റാം സിനിമ....!! 📌 #NivinPauly , #Anjaly & #Soori #bhmcastings #bhmmodels #blackhatmediaproductions #blackhatmediamovieupdates #blackhatmediacastings @bhm_modelling_company @blackhatmediacastings @black_hat_media_productions 😍♥️ "#Yuvan Musical 🎼 " A Film By #Ram 💙 (at Blackhatmediahouse) https://www.instagram.com/p/CSJ58PmpWU7/?utm_medium=tumblr











