കോവളം പോലീസ് സ്റ്റേഷൻ പരിധിയിലെ വക്കോൽ കുളത്തിനടുത്ത് വീടിന് പിന്നിലെ പട്ടിക്കൂട്ടിൽ പൂട്ടിയിട്ടിരുന്ന ജഗദമ്മ എന്ന വയോധികയെ കോവളം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് 10.07.2019 ന് മാറ്റി. പോലീസ് ഉദ്യോഗസ്ഥരായ PRO & ASI ശ്രീ. അശോകൻ, CPO ശ്രീ. ഷിബുരാജ്, ശ്രീ. ബിജു, WCPO ശ്രീമതി. പ്രീതാലക്ഷ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. #kovalampolice #attrocities #seniorcitizen #crimecase #fortsubdivision #ThiruvananthapuramCityPolice #KeralaPolice @ Kovalam Police Station (at Kovalam) https://www.instagram.com/p/Bzwt8fwgHxV/?igshid=103l9cactp936








