‘കല്യാണം കഴിഞ്ഞയുടൻ ഹണി മൂണിന് പോയോ?’ എന്നായി പലരും; പിഷാരടിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയെന്നു കൃഷ്ണപ്രഭ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാര്‍ത്ത നടി കൃഷ്ണപ്രഭയുടെയും ബിഗ് ബോസ് താരം രജിത് കുമാറിന്റെയും വിവാഹ വാര്‍ത്തയായിരുന്നു. വിവാഹ വേഷത്തില്‍ നില്ക്കുന്ന ഇരുവരുടെയും ചിത്രം സഹിതം വന്ന വാര്‍ത്ത കണ്ട് സഹപ്രവർത്തകർ പോലും തന്റെ വിവാഹം കഴിഞ്ഞുവെന്ന കഥ വിശ്വസിച്ചു എന്ന് കൃഷ്ണപ്രഭ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. ടിവി സീരിയലിനായി പകർത്തിയ ചിത്രം ഒരു പ്രൊമോഷൻ തന്ത്രമായിരുന്നു…
View On WordPress















