തുടര്‍ച്ചയായി രണ്ടാം പ്രളയവും കേരളത്തെ ദുരന്തത്തിലാഴ്ത്തി കടന്നു പോയി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. തുടര്‍ച്ചയായി പെയ്ത മഴ നൂറിലധികം ജീവനെടുത്തു. നിരവധി വീടുകള്‍ തകര്‍ന്നു. 1,89,649 പേര് ക്യാംപുകളിലേക്ക് മാറി. #KeralaFloods #keralaflood #rain2019 #raininkerala https://www.instagram.com/p/B1akzY8JmRZ/?igshid=124xnek5zttih









