- രവിപുരം ശ്രീ കൃഷ്ണ ക്ഷേത്രം ,എറണാകുളം - രവിപുരത്തുനിന്ന് ഏതാണ്ട് അര കിലോ മീറ്റർ മാത്രം ദൂരെ യാണ് ഈ ക്ഷേത്രം ...ശ്രീ കൃഷ്ണ ഭഗവാൻ ആണ് പ്രാധമിക പ്രതിഷ്ഠ. കിഴക്കോട്ട് ആണ് ദർശനം. അധികം ക്ഷേത്രങ്ങളിൽ കാണാത്ത രീതിയിൽ ഉള്ള ചെറിയ രണ്ടു വ്യത്യാസങ്ങൾ ഈ ക്ഷേത്രത്തിൽ ശ്രദ്ധയിൽ പെട്ടു. 1. കിഴക്കും പടിഞ്ഞാറും നടപ്പുര. വളരെ കുറവ് ക്ഷേത്രങ്ങളിൽ മാത്രമേ ഞാൻ രണ്ടു നടപ്പുര കണ്ടിട്ടുള്ളൂ( കൊടുങ്ങല്ലൂരിൽ വടക്കും കിഴക്കും , ഗുരുവായൂർ ) 2. ഉപ ദേവതകൾ ആയ അയ്യപ്പൻ , ഗണപതി , ഭഗവതി എല്ലാ പ്രതിഷ്ഠ കളും ഒരുമിച്ചു ആണ് ഇവിടെ. വളരെ വൃത്തിയോടും ശ്രദ്ധയോടും പരിപാലിക്ക പ്പെടുന്ന ഈ ക്ഷേത്രം എറണാകുളത്തുള്ളവരുടെ ചെറിയ ഗുരുവായൂർ ആണ്. സിറ്റി യുടെ ഹൃദയ ഭാഗത്തു ആണ് ക്ഷേത്രം എങ്കിലും , വളരെ ശാന്തവും നിശബ്ദവും ആയ ഒരു ambience ആണ് ഇവിടെ. പാഴൂർ പടുതോൽ മന യുടെ ആയിരുന്നു ത്രെ ഈ ക്ഷേത്രം എല്ലാ കൃഷ്ണ ഭക്തന്മാരും ഒരിക്കൽ ദർശനം നടത്തേണ്ട സ്ഥലം ആണ് #sreekrishnatemple #ravipuram #ravipuramtemple #ravipuramtemple_ernakulam #sreekrishna #srikrishna #omnamonarayanaya #eranakulam (at Ravipuram Sree Krishna Swamy Temple) https://www.instagram.com/p/CUboGECPQHs/?utm_medium=tumblr











