🧘🏼♂️🧘🏽♀️ *വായൂ മുദ്ര* ഗുണങ്ങൾ. വായു ശരത്തിൽ വർധിച്ചാൽ അത് നമ്മുടെ സന്ധികളുടെയും, മസിലുകലൂടെയും ചലനത്തെ ബാധിക്കുന്നു. ഈവക രോഗങ്ങളെ ആയുർവേദം വാത രോഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ മുദ്ര ചെയ്താൽ അമിതമായുണ്ടാകുന്ന വേദനകളും രോഗങ്ങളും ഇല്ലായ്മ ചെയ്യുന്നു. ശരീരത്തിലെ അമിത വായുസഞ്ചാരം തടയുന്നു. ദിവസം 45 മിനിറ്റ് വീതം കുറച്ചു ദിവസങ്ങൾ വായു മുദ്ര ചെയ്യുക. തികച്ചും പ്രകൃതിദത്തമായ ഫലപ്രദമായ വേദനസംഹാരി ആണ്. ഗ്യാസ്ട്രബിൾ, ശർദ്ദി തുടങ്ങിയവയ്ക്ക് ഈ മുദ്ര വളരെ ഫലപ്രദമാണ്. രക്തചംക്രമണത്തിന് ഉണ്ടാവുന്ന അപാകതയാണ് അടിസ്ഥാനപരമായ വേദനകൾ ഉണ്ടാക്കുന്നത്. വായു മുദ്ര എല്ലാ ഭാഗങ്ങളിലേക്കും ഉള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും അങ്ങനെ വേദനകളെയും ഇല്ലായ്മ ചെയ്യുന്നു. രക്തക്കുഴലുകളിലെ തടസ്സങ്ങൾ വായു മുദ്ര നീക്കുന്നു. ഇത് ഹൃദ്രോഗ വേദനകൾക്ക് വളരെ ഫലപ്രദമാണ്. രക്തചംക്രമണം ശരിയാകുമ്പോൾ എല്ലാ ഭാഗങ്ങളിലും ആവശ്യത്തിന് രക്തം ലഭിക്കുകയും നമ്മുടെ നാഡിവ്യവസ്ഥയെ പ്രവർത്തിപ്പിക്കുകയും ചെയ്യും. അതിനാൽ പാർക്കിൻസൺസ്, പോളിയോ,കൈകാൽ തരിപ്പുകൾ, വാത തളർച്ചകൾ തുടങ്ങിയ ഞരമ്പ് സംബന്ധമായ രോഗങ്ങൾ വായു മുദ്രയാൽ സമാധാനപ്പെടും. അമിത വായു സാന്നിധ്യം രക്തക്കുഴലുകളെ വരൾച്ചയിലേക്കും തുടർന്ന് ചുരുങ്ങി ലേക്കും നയിക്കും. വായു മുദ്ര ചെയ്താൽ അമിത വായുപ്രവാഹം കുറയുകയും ഹൃദ്രോഗങ്ങളിൽ നിന്ന് പോലും രക്ഷ ലഭിക്കുകയും ചെയ്യും. കഴുത്ത് വേദനയിലും നടുവേദനയിലും വായു മുദ്ര മാറ്റം വരുത്തും. കാലുകളിലെ ഞരമ്പുകളെ ബാധിക്കുന്ന വെരിക്കോസ് വെയ്ന്കൾക്കും നല്ല ശമനം ലഭിക്കും. ചുരുങ്ങിയത് 45 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് വീതം മൂന്നു പ്രാവശ്യം നിത്യേന ചെയ്യണം. മാറിക്കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടതില്ല. #sadhanpadam #sadhana #onlineyoga #onlineyogaclass #yogamalayalam #yogaclass #yogakerala #yogaforbeginners #yogaforall #yogaquotes #sadhanapadamyoga 🧘🏽♀️🧘🏼♂️ (at Sadhana Padam Yoga & Meditation - സാധന പഥം) https://www.instagram.com/p/CPN2rLWFsaK/?utm_medium=tumblr









