കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ഈ ആഴ്ച തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് റഷ്യ. പരീക്ഷണങ്ങൾ പൂർത്തിയാക്കി വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു
സ്പുട്നിക് -5’; റഷ്യൻ കോവിഡ് വാക്സിന് ഈയാഴ്ചതന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും















