ശാസ്താനഗർ റെസിഡൻസ് അസോസിയേഷൻ വനിതാ വേദി, SRA യുടെയും മഴവിൽക്കൂട്ടത്തിന്റയും സഹകരണത്തോടെ 2022 വനിതാദിനാഘോഷത്തിന്റെ ഭാഗമായി സൈക്കോളജിസ്റ്റ് ശ്രീമതി.അഞ്ജലി പ്രസാദിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ്സും വനിതാ വേദിയും മഴവിൽക്കൂട്ടം അംഗങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. . . #ശാസ്താനഗർ #sasthanagar #വനിതാവേദി #vanithavedhi #പരീക്ഷപേടി #counseling #physcology #വനിതാദിനം #പാങ്ങോട് #തിരുവനന്തപുരം #sra #srapangode #srapangodetvm #edappazhanji #ananthapuri #thiruvananthapuram #womensday #celebration #internationalwomensday (at Sastha Nagar Residents' Association ശാസ്താ നഗർ പാങ്ങോട്) https://www.instagram.com/p/Caw4xoePHAt/?utm_medium=tumblr












