ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിന് പരിഗണിക്കാവുന്ന മികച്ച ഇന്ത്യൻ ഓഹരികൾ - 2022
Top 10 Indian stocks for long term investment
ബുദ്ധിമാനായ റീട്ടെയിൽ നിക്ഷേപകർ അവരുടെ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ നിക്ഷേപ തന്ത്രമാണ് ദീർഘകാല നിക്ഷേപം അഥവാ Long term investment. സാദാരണയായി മൂന്ന് വർഷത്തിൽ അധികം നിക്ഷേപം സൂകിഷിക്കുന്നതിനെ ദീർഘകാല നിക്ഷേപമായി കണക്കാക്കാം. ദീർഘകാലത്തേക്ക് ഇന്ത്യയിൽ വാങ്ങാൻ പറ്റിയ ചില മികച്ച സ്റ്റോക്കുകൾ ഇതാ. Reliance Industries Ltd മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ ഒരു പുതിയ നാഴികക്കല്ല് എന്ന നേട്ടം…
View On WordPress











