പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ചു, ഹൃദയമിടിപ്പ് നിലച്ചു, ഒപ്പം ചലനവും; 36 മണിക്കൂറിന് ശേഷം 16കാരന് പുനര്ജന്മം, തുണച്ചത് സമയോചിത രക്ഷാപ്രവര്‍ത്തനം
ന്യൂഡല്‍ഹി: പൊട്ടിവീണ വയറില്‍ നിന്നും ഷോക്കടിച്ച് ഹൃദയമിടിപ്പും ചലനവും നിലച്ച 16കാരന് 36 മണിക്കൂറുകള്‍ക്ക് ശേഷം പുനര്ജന്മം. ഡല്‍ഹിയിലാണ് സംഭവം. ഷോക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തന്റെ ഷോപ്പിലേക്ക് പൊട്ടിവീണ വയറില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റതോടെ…
View On WordPress













