കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാപ്പനംകോട് ദേവി നഗർ റെസിഡൻസ് അസോസിയേഷൻ വിതരണത്തിന് സ്വരൂപിച്ച അവശ്യ സാധന കിറ്റ് അതിന് അർഹതപ്പെട്ട വീടുകളിൽ നല്കുന്നതിന്റെ ഉൽഘാടനം ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ 03/04/2020 -ന് നിർവ്വഹിക്കുന്നു. . #prathapannair #fortsubdivision #vizhinjamport #fortpolice #fiashing #vizhinjamharbour #thiruvananthapuram #tvmcity #thiruvananthapuramcitypolice #keralapolice #kerala #stayhome #stayathome #breakthechain #covid19kerala #corona #പാപ്പനംകോട് #pappanamcode #devinagar #residentsassociation (at Papanamcode, Thiruvananthapuram) https://www.instagram.com/p/B-hmftogOGt/?igshid=1afrh6y853ns0








