അവർ പറയട്ടെ
ജീവിതം നിന്റെ ആഗ്രഹം നിന്റെ ആവേശം നിന്റെ ആവശ്യവും നിന്റെ പ്രയത്നം നിന്റെ പരിഭവം നിന്റെ പ്രയാസം നിന്റെ പ്രാധാന്യവും നിന്റെസ്വപ്നം നിന്റെ പരിശ്രമം നിന്റെ സന്തോഷം നിന്റെ വിജയവും നിന്റെ പ്രതികാരം നിന്റെ സംതൃപ്തി നിന്റെ നന്മയും നിന്റെ തിന്മയും നിന്റെ കടമയും നിന്റെ പെരുമയും നിന്റെ ശരിയും നിന്റെ തെറ്റും നിന്റെ ഇഷ്ടവും നിന്റെ കഷ്ടവും നിന്റെ നഷ്ടവും നിന്റെ നേട്ടവും നിന്റെ കുട്ടിത്തം നിന്റെ കുസൃതി നിന്റെ…
View On WordPress












