ലോകമഹാത്ഭുതമായ താജ്മഹലിന് രണ്ടര കിലോമീറ്റർ വടക്കുപടിഞ്ഞാറായി മുഗൾ ചക്രവർത്തി അക്ബർ ആഗ്രയിൽ പണി കഴിപ്പിച്ച യമുനയുടെ തീരത്തുള്ള കോട്ടയാണ് ആഗ്ര കോട്ട (ആഗ്രയിലെ ചെങ്കോട്ട). ഇവിടെ നിന്നും നിന്നും നദിക്കപ്പുറത്തെ താജ് മഹൽ മനോഹരമായി വീക്ഷിക്കാനാകും, ആ ദൃശ്യമാണ് ഇത്. പുത്രനായ ഔറംഗസീബ് തടവിലാക്കിയതിനെത്തുടർന്ന്, ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാന ഏഴുവർഷം കഴിച്ചുകൂട്ടിയത് ഈ മാളികയിൽ ആയിരുന്നു. ആ നാളുകളിൽ നദിക്കപ്പുറത്തെ താജ് മഹൽ ഷാജഹാന് വീക്ഷിച്ചിരുന്നത് ഇവിടെനിന്നും ആയിരുന്നു. . . #agra #thajmahal #thajmahal❤️❤️ #thajmahal🕌 #thajmahal❤️😍agra ##travelphotography #traveler #photographylovers #india #incredibleindia #redfort #phtography #myclick📷 (at Red Fort Agra) https://www.instagram.com/p/CPnumeijoHN/?utm_medium=tumblr












