വേദന (Ammu Maria Alex)
വേദന (Ammu Maria Alex)
വേദന (തൂലിക ചലിപ്പിച്ചത് : Ammu Maria Alex)
ക്രിസ്തു എന്ന ദൈവം മനുഷ്യർക്ക് വേണ്ടി കുരിശിൽ തൂങ്ങി മരിച്ചതും മൂന്നു നാളുകൾക്കു ശേഷം ഉയിർത്തതും ലോകത്തിലെ ഏറ്റവും വലിയ ത്യാഗങ്ങളിൽ ഒന്ന് തന്നെയാണ്. പക്ഷെ കാലിത്തൊഴുത്തിന്റെ ഇല്ലായ്മയിൽ നിന്ന് കാൽവരിയുടെ വേദനകളിലേക് നടന്നു നീങ്ങിയ ‘ഈശോ ‘ എന്ന സാധാരണ മനുഷ്യൻ അനുഭവിച്ച സഹനങ്ങൾ പരിഗണിക്കുമ്പോൾ ആ വേദനകളുടെ ആഴം എത്രത്തോളം ഉണ്ടായിരുന്ന് എന്നത് അളക്കാൻ…
View On WordPress








