നല്ല നാളേക്കായ് നല്ലതിനെ മാറ്റി വെക്കാം. . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife #ekstories (at Kerala)

祝日 / Permanent Vacation

if i look back, i am lost

Kaledo Art
No title available
hello vonnie
Three Goblin Art

Origami Around
Claire Keane
KIROKAZE
AnasAbdin
One Nice Bug Per Day
dirt enthusiast
I'd rather be in outer space 🛸

Love Begins
2025 on Tumblr: Trends That Defined the Year
PUT YOUR BEARD IN MY MOUTH

No title available
todays bird
noise dept.
Stranger Things
seen from United States
seen from United States
seen from United States

seen from United States

seen from United Kingdom
seen from United States

seen from Türkiye
seen from United Kingdom

seen from China

seen from United States
seen from United States
seen from Trinidad & Tobago
seen from United States
seen from United States

seen from United States
seen from United States
seen from United States
seen from United States

seen from Malaysia

seen from United States
@abdulbasith181
നല്ല നാളേക്കായ് നല്ലതിനെ മാറ്റി വെക്കാം. . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife #ekstories (at Kerala)
വിരഹ നായകൻ . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife #ekstories (at Kerala)
ഉള്ളൊരു ചെറിയ കൊക്കിൽ ഒതുങ്ങുന്നതും കൊത്തിയിരുന്നവരൊന്നും ജീവിതത്തിൽ ഉന്നതങ്ങളായ നേട്ടങ്ങൾ കൈവരിച്ചിട്ടില്ലാ. . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife #ekstories
ഞാൻ ഈ ഞാനാണ് ഈ ഞാൻ ഇങ്ങനെയാണ്. . . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolikathalukal #prasamlife (at Changanacherry)
ഓർമ്മകളിലെന്നും നൊമ്പരങ്ങൾക്കാണു മുൻ തൂക്കം.. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolikathalukal #prasamlife (at Changanacherry)
When Life is not moving Forward. .. (at Kerala)
നേരമെത്തുമ്പോ മണിയടിക്കും അല്ലെങ്കിൽ പള്ളിയിൽ വിളിച്ച് പറയും. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolikathalukal #prasamlife (at Kerala)
ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചും സ്നേഹിച്ചും തന്നെ വളരണം. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolikathalukal #prasamlife (at Kerala)
ഒരു പ്രാവശ്യം അപ്ലോഡ് ചെയ്തതാണു പക്ഷേ Love to some songs never ends. .. I agree with your this decision. oh, beats of my heart stop now I have found my destiny. my every glance is saying oh my love thank you.... . (at Kerala)
കുറച്ചൊക്കെ ഫാന്റസിയുണ്ടെങ്കിലല്ലേ ജീവിതത്തിനൊരു ലൈഫുള്ളു. ഏ ഹേ. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolikathalukal #prasamlife (at Kerala)
മിഴികൾക്കൊണ്ടും പ്രണയം കഥ പറയും. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife (at Kerala)
നന്മയെ ചതിക്കാതിരിക്കാം . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife (at Kerala)
എന്നു തീരാൻ അറുതിയില്ലാത്ത ആഗ്രഹങ്ങളോട് ആർത്തിപൂണ്ട മനുഷ്യന്റെ ഭ്രാന്ത്. . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife (at Kerala)
ചിന്തിച്ച് ചെയ്താൽ ചങ്കിൽ തീയില്ലാതിരിക്കും . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife
ഒന്നു ചിന്തിച്ചാൽ ശരിയല്ലേ.ആരാണു നാമീ ഉലകിൽ . . . #writings #malayalam #quote #entekottayam #moodygram_kerala #moodygram #typography_kerala #vsco_kerala #thoolika #thoolikathalukal #prasamlife (at Kerala)
വീണുടഞ്ഞ പ്രണയ സൗധം
ഓനിക്കൊരു ജീവിതണ്ടായ്നു പ്രണയിക്കാൻ,സ്നേഹിക്കാൻ,സ്വാന്തനിപ്പിക്കാൻ മാത്രം അറീണ ഖൽബിള്ള ഒരു മൊഞ്ചത്തീം ഓനു കൂട്ടുണ്ടായ്നു... ജീവനെകാളൊക്കെ ഒന്നിനെ പ്രണയിക്കൻ ഓൾ ഓനിക്കു ചേലിൽ കാട്ടിക്കൊടുത്തു... ഓരിക്കിടയിലെ പ്രണയ വഴക്കുകൾക്കിടയിലും.അവനോളുക്കൊരു പ്ര്ണ്ണയ സൗധം പണിഞ്ഞിരുന്നു. മുംതാസിത്താക് ഷാജഹാനിക്കാക്ക സെറ്റാക്കിക്കൊടുത്ത താജ്മഹലു മാതിരി ഒന്ന്.... സ്നേഹിക്കാൻ മാത്രമറിഞ്ഞിരുന്ന ഓനിക്കെങ്ങിനെ പ്രണയിക്കണന്നോളു പടിപ്പിച്ചു....എന്നാൽ അടുക്കണതെങ്ങിനേന്നു ചൊല്ലിക്കൊടുത്ത അവളവനു വെറുക്കണതെങ്ങിനേന്നു ചൊല്ലിക്കൊടുത്തീനില്ല..... . ഓരുനാൾ ഒരുവാക്കിനാലുള്ള അകമ്പടിയൊന്നൂല്ലാണ്ട് ഓളു നടന്നകലുന്നതവൻ നിറകണ്ണാലെ നോക്കി നിക്കണ നേരത്തവന്റെ പ്രണയ സൗധം തകരുകയായിരുന്നു ..പുതിയതായി പണികഴിപ്പിക്കണമൊന്നെന്ന മോഹത്തോടെ പഴയതെല്ലാം മറക്കുകയാണവനിന്ന്..... -Abdul Basith- . www.twitter.com/abdulbasith588
ഇടമുറിയാ പ്രണയകാവ്യം
കവികൾക്കെന്നും വർണ്ണനയാണായുധം.അവർ വർണ്ണിക്കുന്നു പ്രണയത്തെ,ഉപമിക്കുന്നു പ്രണയത്തെ. പക്ഷേ അവർ പ്രണയിക്കുന്നത് അവരുടെ പ്രണയ പാത്രത്തെയല്ല.അവരാ പ്രണയത്തിൽ ചാലിച്ചെഴുതിയ വാക്കുകളെ പ്രണയിക്കുകയാണു. "ഇതു നമ്മുടെ അവസാന കാഴ്ച്ചയാകും "എന്നു തന്റെ കാമുകിയോടു പറയുന്ന കവി ശരിക്കവിടെ ഒരു യാത്ര പറച്ചിൽ ഉദ്ദേശിക്കുന്നില്ല... വീണ്ടും നമുക്ക് കാണണം അല്ലെങ്കിൽ കണ്ടുമുട്ടാം എന്നൊരു പ്രതീക്ഷയുടെ നൊമ്പരത്തെ വെളിപ്പെടുത്തുകയാണു. "വിരഹത്തിൻ വെദനയറിയാൻ പ്രണയിക്കൂ ഒരുവട്ടം,വിടരാപ്പൂ മൊട്ടുകളവിടെ കരയിക്കും പലവട്ടം" അതെ പ്രണയത്തിന്റെ സ്വാദ് വിരഹം തന്നെ.അതിലെ വിരിയാതെ,സഫലമാകാതെപോയ ആഗ്രഹങ്ങളും അഭിലാഷങ്ങളും വിടരാത്ത പൂമൊട്ടുകളത്രെ.കവിക്ക് കവിതയോടുള്ള പ്രണയമാകണമെന്നില്ല കാറ്റിനു മുളം കാടിനോടുള്ളത്. അതേപോലെ കവി തന്റെ കവിതകളെ പ്രണയിക്കുകയാണു.എന്തിനോ വെണ്ടി ആർക്കോ വേണ്ടി കാത്തിരിക്കുന്ന കാമുകനെ പോലെ...... -Abdul Basith- www.twitter.com/abdulbasith588