ഋഷഭിന്റെ നെറ്റിയിൽ രണ്ട് മുറിവുകളും വലത് കാൽമുട്ടിലെ ലിഗമെന്റ് കീറുകയും വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിടുണ്ട്. ഋഷഭിന്റെ നില സ്ഥിരമായി തുടരുന്നു, അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം MRI സ്കാനുകൾക്ക് വിധേയനാകുകയും തുടർന്ന് മുറിവുകളുടെ വ്യാപ്തി കണ്ടെത്തിയിട്ടുമുണ്ട്. ഇനി തുടർ ചികിത്സയിലൂടെ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി വേഗം തിരിച്ചുവരട്ടെ 🙏 https://www.instagram.com/p/CmyT1grp_Dg/?igshid=NGJjMDIxMWI=












