‘കമ്യൂണിസ്റ്റുകാരെ വിലയ്ക്കെടുക്കാന്‍ കഴിയില്ല’; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാൻ ക്ഷണിച്ച പ്രശാന്ത് കിഷോറിന്റെ സംഘടനയോട് സിപിഎം നേതാക്കള്‍
Advertisement
ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനായി സിപിഎമ്മിലെ മികച്ച നേതാക്കളെ തേടി പ്രശാന്ത് കിഷോറിന്റെ സംഘടന. ഇലക്ഷന് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ഐ-പാക് എന്ന സംഘടനയാണ് തൃണമൂലില്‍ ചേരാനായി സിപിഎം നേതാക്കളെ സമീപിച്ചത്. കഴിഞ്ഞ ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിപിഎം നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെയാണ്…
View On WordPress














