ഇറ്റാവയിലെ രഹത്പുര കോളനിയിൽ കഴിയുന്ന ശ്രീകാന്തയ്ക്ക് ഗ്രാനൈറ്റ് കല്ലിന്റെ കച്ചവടമാണ്. ഏഴുപേരുള്ള തന്റെ കുടുംബത്തിന് മൂന്നുപേരുടെ റേഷനെ ലഭിക്കുന്നുള്ളൂവെന്ന് അവർ പറയുന്നു #Coronacyclips #Ddibyayudh #sruthinlal #lockdownindia #MigrantLabourers #MigrantWorkers #CoronaUpdatesInIndia https://www.instagram.com/p/CAr_eSEpXjL/?igshid=15qxtnplgph0y














