❤️ (at Viibee the cafe) https://www.instagram.com/p/B4e8L1mBA2f/?igshid=qlltio4vdd3w
Noah Kahan
wallacepolsom
Show & Tell

#extradirty

Kiana Khansmith
macklin celebrini has autism

shark vs the universe
Three Goblin Art

Kaledo Art
Lint Roller? I Barely Know Her
art blog(derogatory)

tannertan36
Stranger Things

⁂
Xuebing Du

@theartofmadeline

blake kathryn
tumblr dot com
h

❣ Chile in a Photography ❣

seen from Türkiye
seen from Malaysia

seen from United States
seen from United Kingdom
seen from Kenya
seen from Kenya
seen from Australia
seen from Bangladesh

seen from United States
seen from United States

seen from United States

seen from United States

seen from Malaysia
seen from United States
seen from United States

seen from United States
seen from United States
seen from United States
seen from United States
seen from United States
@v1p2u3
❤️ (at Viibee the cafe) https://www.instagram.com/p/B4e8L1mBA2f/?igshid=qlltio4vdd3w
Some books leave us free and some books make us free!!! https://www.instagram.com/p/B2jwST4B5-W/?igshid=cwps0a1ypdew
Some books leave us free and some books make us free!!! https://www.instagram.com/p/B2jwST4B5-W/?igshid=cwps0a1ypdew
Working on a film? The making video is on us! Presenting you #BeeKa_Entertainments, the new game changer in the market. We take care of your film's making video, that too, #free_of_cost The passionate bunch of creative people at BeeKa will capture the best memories of your dream project. Wanna know more, dial +91 8921 71 52 08 +91 7907 66 85 26 +91 9962 74 26 01 (at Kochi, India) https://www.instagram.com/p/B0nXHZ0hYcX/?igshid=q9hpd0gkq6ar
#beeka_entertainments (at Kochi, India) https://www.instagram.com/p/B0K2Mq8h9Vs/?igshid=6gepmpo2ystl
ബുള്ളറ്റ്, താടി, കൂളിംങ് ഗ്ലാസ്, മുണ്ട്... ഹ അന്തസ്സ്....😎 https://www.instagram.com/p/Bxxpouihg8g/?igshid=tcc42jwql1rn
Luca Official First Look Poster 😊 Releasing in theaters on 28th June 2019! 🤗 #Luca #StoriesAndThoughtsProductions #June2019Release https://www.instagram.com/p/BxnCNKth51J/?igshid=13etsoc2qjerb
#ഇഷ്ക്_റിവ്യൂ #Ishq_Review ഗ്രാന്‍ഡ് മാസ്റ്റർ ആമേൻ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്ന അനുരാജ് മനോഹർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഇഷ്ക്. അനുരാജ് മനോഹര്‍ എന്ന സംവിധായകന്റെ സിഗ്നേച്ചര്‍ ഉള്ള സൃഷ്ടിയാണ് ഇഷ്ക് . നരേറ്റീവിലും പരിചരണത്തിലുമെല്ലാം പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചിത്രം. സമഗ്രതയില്‍ എന്ത് മികവുണ്ട് എന്നതിനൊപ്പമാണ് ഫിലിമേക്കര്‍ വിലയിരുത്തപ്പെടുക, അതിനൊപ്പം, തെരഞ്ഞെടുത്ത പ്രമേയത്തിലും വിജയിക്കുന്നുണ്ട് അനുരാജ്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കേരളത്തില്‍ അത്രത്തോളം പ്രസക്തമാണ് എന്നത് നിസ്സംശയം പറയാവുന്ന വസ്തുത ആണ്. കൈകാര്യം ചെയ്ത വിഷയത്തെ ഏറ്റവും സത്യസന്ധമായി സമീപിച്ചിട്ടുണ്ട് എന്നതിൽ സംവിധായകന് അഭിമാനിക്കാം. ബോബിയില്‍ നിന്ന് സച്ചിയിലെത്തുമ്പോള് പുതിയ ഉയരങ്ങളിലാണ് ഷെയിൻ നിഗമിലെ നടന്റെ പ്രയാണം. ആന്‍ ശീതളും ഷൈന്‍ ടോം ചാക്കോയും, ലിയോണയും, ജാഫര്‍ ഇടുക്കിയും ഉഷാറാക്കിയിട്ടുണ്ട്. റിയലിസ്റ്റിക് ആയ അമ്മ റോൾ അടിപൊളിയാക്കിയാണ് മാലാ പാര്‍വതി കളം വിട്ടിരിക്കുന്നത്. റിയലിസ്റ്റിക് ത്രില്ലറിന്റെ മൂഡിലേക്കും, റൊമാന്റിക് ട്രാക്കിലേക്കും മാറിമാറിയെത്തുന്ന ബാക്ക് ഗ്രൗണ്ട് സ്കോറിലും പാട്ടിലുമായി ജേക്സ് ബിജോയും പിരിമുറുക്കമുള്ള അന്തരീക്ഷത്തിലേക്ക് കൃത്യമായെത്തിച്ച് കിരണ്‍ ദാസും, സച്ചിയുടെയും, വസുധയുടെയും യാത്രയിലേക്ക് കൂട്ടി ക്യാമറ ചെയ്ത അന്‍സാര്‍ ഷായും കാണിയെയും കഥയിലെ ഒരു കഥാപാത്രമാക്കി മാറ്റി. സദാചാര ഗുണ്ടകൾക്കെതിരെ ഇത്രയും ശക്തമായ ഭാഷയിൽ സംസാരിച്ച ഒരു ചിത്രം വേറെ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. മികവാർന്ന ചലച്ചിത്രാനുഭവത്തിനൊപ്പം കാലിക പ്രസക്തി ഉള്ള ഒരു വിഷയത്തിന്റെ ദൃശ്യാവിഷ്കാരത്തിനു സാക്ഷിയാകാൻ തയ്യാറാണെങ്കിൽ ഇഷ്ക് നു ധൈര്യമായി ടികെറ്റ് എടുക്കാം. NOTE (Copied) :- നോട്ട് എ ലവ് സ്റ്റോറി എന്ന എന്ന ടാഗ് ലൈനിനെ നോട്ട് ദിസ് ലവ് സ്റ്റോറി എന്ന് കാലത്തിനൊപ്പം തിരുത്തുന്ന അനുഭവമാണ് ഇഷ്ക്. https://www.instagram.com/p/Bxjiv2hBDSR/?igshid=1knwzn3gr82t7
ഇടം തോളൊന്ന് മെല്ലെ ചരിച്ച് 😊 കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്😘 https://www.instagram.com/vaisakh_p_unni/p/Bw44gsbhaNL/?utm_source=ig_tumblr_share&igshid=1al9d68g948sx
#ഒരു_ചെറിയ_വിഷു_ആഘോഷം....💥🔥 https://www.instagram.com/vaisakh_p_unni/p/BwRagQBhLgV/?utm_source=ig_tumblr_share&igshid=edtkol21wbpy
പുലിമുരുഗൻ എന്ന industry ഹിറ്റ് മലയാളികൾക്ക് സമ്മാനിച്ച വൈശാഖ് ന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയുടെ തുടർച്ചയെന്നോണം പുറത്തിറങ്ങിയ ചിത്രമാണ് മധുരരാജ. 9 വർഷങ്ങൾക്ക് ശേഷം രാജയെ വീണ്ടും വെള്ളിത്തിരയിൽ കാണുമ്പോൾ ആ പഴയ അതെ എനർജി തന്നെ ആണ് ഫീൽ ചെയ്യുന്നത്. വൈപ്പിൻ മധ്യദുരന്തത്തിന്റെ പശ്ചാത്തലത്തിലൂടെ ആണ് ആദ്യ പകുതി ആരംഭിക്കുന്നത്. പാമ്പിൻ തുരുത്തിലെ അനധികൃത വാറ്റ് നിർമാണവും, സ്കൂളിനടുത്തുള്ള ബാറും ഉണ്ടാക്കുന്ന പ്രശ്നങ്ങളും, അതിന്റെ ഭാഗമായി പാമ്പിൻ തുരുത്തിൽ എത്തിപ്പെടുന്ന മാധവൻ മാഷ് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മധുര രാജ പാമ്പിൻ തുരുത്തിലേക്ക് എത്തുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ ആണ് ആദ്യ പകുതി മുന്നേറുന്നത്. സലിം കുമാർ, ബിജുക്കുട്ടൻ, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ചു ഫലിപ്പിച്ച നല്ല നർമ്മ മുഹൂർത്തങ്ങളും നിറഞ്ഞതായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയില്ലേക്ക് കടന്നപ്പോൾ ചില രംഗങ്ങൾ തികച്ചും ദയനീയമായി തോന്നി. ആരാധകർക്ക് കയ്യടിക്കാൻ ഒരുപാട് രംഗങ്ങൾ ഉൾപ്പെടുത്തിയ രണ്ടാം പകുതിയിൽ ക്ളീഷേ നിറഞ്ഞ ഒരുപാട് സീനുകൾ കടന്നു വന്നപ്പോൾ അതൊരു കല്ലുകടി ആയി തോന്നി. രണ്ടാം പകുതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സെന്റിമെന്റൽ എലെമെന്റ്സ് നല്ലരീതിയിൽ workout ആയിട്ടുണ്ട്. മമ്മൂക്കയെ കൂടാതെ തമിഴ് നടൻ ജയ്, നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ, നരേൻ, സിദ്ദിഖ്, സലിം കുമാർ, ജഗപതി ബാബു, അന്ന രേഷ്മ രാജൻ, മഹിമ നമ്പ്യാർ, അജു വർഗീസ്, ബിജുക്കുട്ടൻ എന്നിവരും അവരവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് തന്നെ ആണ് കളം വിട്ടിരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം മമ്മൂക്കയുടെ മാസ്സ് ആക്ഷൻ sequence കൾക്ക് സാക്ഷിയാകാൻ മധുരരാജയിലൂടെ സാധ്യമായപ്പോൾ തമിഴ് നടൻ ജയ് ചെയ്ത് ആക്ഷൻ രംഗങ്ങളും തീയേറ്റർ ഇളക്കി മറിച്ചു. ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്ൻ ന്റെ കാലം കഴിഞ്ഞു എന്നുപറഞ്ഞവരെ കൊണ്ട് അത് തിരുത്തി പറയിക്കാൻ അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ സാധിക്കും എന്ന് തോനുന്നു. തുടക്കം മുതൽ അവസാനം വരെ ഒരേ BGM copy ചെയ്ത് ഇട്ടുകൊണ്ട് ഗോപി സുന്ദർ തന്റെ ബ്രില്ലിയൻസ് വീണ്ടും പുറത്തെടുത്തു. അഭിനന്ദനം അർഹിക്കുന്ന രീതിയിൽ പാമ്പിൻ തുരുത്തിന്റെ ഭംഗി ആവളോം ഒപ്പിയെടുത്ത്കൊണ്ട് ആണ് ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മഹേഷ് നാരായണൻ, sunil s pillai എന്നിവർ ചേർന്ന് മികച്ച ചിത്ര സംയോജനം ആണ് നടത്തിയിരിക്കുന്നത്. നർമ്മവും, മമ്മൂക്കയുടെ മാസ്സ് ഉം, വൈകാരികതയും നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രമാണ് മധുരരാജ. https://www.instagram.com/vaisakh_p_unni/p/BwJkT74h1DV/?utm_source=ig_tumblr_share&igshid=1v0pjoyk6x3ru
#bloody_soon👊 #amalneerad #anwarrasheed #fahadfasil #mammookka #mammootty https://www.instagram.com/vaisakh_p_unni/p/Bv0r4Kmh_uk/?utm_source=ig_tumblr_share&igshid=tf9ec0cf6gb6
ആ പ്രശ്നം അങ്ങ് തീർന്നല്ലോ...😂 #troll_malayalam✌️ https://www.instagram.com/vaisakh_p_unni/p/Bvx35dChplb/?utm_source=ig_tumblr_share&igshid=18fr4sm60k40d
#Lucifer കാത്തിരിപ്പുകൾ ഒന്നും വെറുതെ ആയില്ല എന്ന് തെളിയിച്ചു കൊണ്ട് തന്നെ ആണ് ചിത്തത്തിന്റെ ആദ്യ പകുതി ആരംഭിച്ചതും അവസാനിച്ചതും.... അത്കൊണ്ട് തന്നെ രണ്ടാം പകുതിയിലേക്ക് കടന്നപ്പോഴും പ്രതീക്ഷയുടെ ആഴമേറുകയായിരിരുന്നു.... രണ്ടാം പകുതിയും എന്നിലെ പ്രേക്ഷകനെ, സിനിമ ആസ്വാദകനെ നിരാശപ്പെടുത്തിയില്ല..... കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ drug മാഫിയ കേരളത്തെ മയക്കുമരുന്നുകളുടെ ഉറവിടമാക്കി മാറ്റാൻ ശ്രമിക്കുന്നതും, അതിനെ തടയുന്നതിന് വേണ്ടിയുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ ശ്രമങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്ലാസും, മാസ്സും സമം ചേർത്ത് ഇറങ്ങിയ ചിത്രം ലാലേട്ടന്റെ മികച്ച സ്ക്രീൻ presence നും, ആരാധകരെ ആവേശത്തിലാഴ്ത്തിയ മാസ്സ് ഡയലോഗ്കൾക്കും, മികച്ച ആക്ഷൻ രംഗങ്ങളാലും നിറഞ്ഞതാണ്. ഒരുപാട് താരങ്ങൾ അണിനിരന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആരൊക്കെ ആണ് എന്ന കാര്യത്തിൽ പ്രേകഷകന് ഒരു സംശയം വന്നാൽ തന്നെ അത് മുഴുവൻ സിനിമയെയും ബാധിക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം 27 character പോസ്റ്ററുകൾ ഇറക്കി ഓരോരുത്തരെയും നമുക്ക് പരിചയപ്പെടുത്തി തന്നു രാജുവേട്ടൻ തന്റെ ആദ്യ ബ്രില്ലിയൻസ് കാണിച്ചത്.... പൂർണതയുടെ ആൾരൂപമായി നിൽക്കുന്ന ലാലേട്ടനിൽ നിന്നു പൂർണതയുടെ അടുത്തെങ്കിലും നിൽക്കുന്ന ഒരു ചിത്രം ലഭിച്ചില്ലെങ്കിൽ അമിത പ്രതീക്ഷയോടെ തീയേറ്ററിൽ എത്തുന്ന ആരാധകർ തന്നെ സിനിമയുടെ അന്തകരായി തീരും എന്നുറപ്പുള്ളതിനാൽ ആകാം, ഒരുപാട് സസ്പെൻസുകളോ,ട്വിസ്റ്റുകളോ ഇല്ലാത്ത ചിത്രത്തിന്റെ കഥ മുഴുവനായി ഒരു ട്രെയ്ലറിൽ കാണിച്ചു തന്നു കൊണ്ട് പ്രേക്ഷകനിലെ അമിത പ്രതീക്ഷയെ തല്ലിക്കെടുത്തിയത്... വൻ താരനിര അണിനിരന്ന ചിത്രത്തിൽ പതിവ് പോലെ തന്നെ തന്റെ റോൾ ലാലേട്ടൻ ഗംഭീരമായി അഭിനയിച്ചു വിസ്മയിപ്പിച്ചപ്പോൾ, എടുത്ത് പറയാൻ പോലും ഒരു പോരായ്മ പോലും ഒരാളുടെ പോലും ഒരു നോട്ടത്തിലോ,ഭാവത്തിലോ കാണാൻ സാധിച്ചില്ല എന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്... Technically brilliant ആയി make ചെയ്തിട്ടുള്ള ഈ ചിത്രത്തിൽ സുജിത് വാസുദേവ് എന്ന ഛായാഗ്രാഹകനും, ദീപക് ദേവ് എന്ന സംഗീത സംവിധായകനും അവരവരുടെ കടമ ഭംഗിയായി നിർവഹിച്ചു തന്നെ ആണ് കളംവിട്ടിരിക്കുന്നത്.... ഒട്ടും വിട്ടുവീഴ്ച വരുത്താത്ത തിരക്കഥ തന്നെ ആണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം.... ഒരു ചെറിയ പിഴവ് പോലും വലിയ പോരായ്മയായി മാറിയേക്കാവുന്ന ചിത്രത്തിനെ മികച്ച സംവിധാന പാഠവത്തിലൂടെ മോഹൻലാൽ ആരാധകർക്കും, സിനിമ ആസ്വാദകർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ അണിയിച്ചൊരുക്കുന്നതിനായി പ്രിത്വിരാജ് അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട് എന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവബേധ്യമാണ്. (at Kochi, India) https://www.instagram.com/vaisakh_p_unni/p/BvjMlrgB56Q/?utm_source=ig_tumblr_share&igshid=c814tv8gav1a
All The Best Neeraj Kareparambil DH👍😍😘 https://www.instagram.com/vaisakh_p_unni/p/BvSxFF9hPUV/?utm_source=ig_tumblr_share&igshid=1sp7in20vww0h
ഞാന്‍ Assistant Director ആയ Short Film ആണിത്. Disclaimer: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നിയാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല... https://youtu.be/ojd2lxLH4kk _Feel Me_ is here! PLEASE DO USE A HEADSET FOR OPTIMUM EXPERIENCE! 🖤 https://www.instagram.com/p/BsihQfcha-7/?utm_source=ig_tumblr_share&igshid=15q8byhgl0bg7
FEEL ME from 12th January 2019. https://www.instagram.com/p/BsLEjZ3hXBW/?utm_source=ig_tumblr_share&igshid=12dmgls7jm4cz